Wednesday 10 May 2017

മാതൃസ്നേഹം.

അമ്മതൻ അമ്മിഞ്ഞപ്പാലിൽ തുടങ്ങുന്ന സ്നേഹം.
അതു മധുരമാം സ്നേഹം.
ഹൃദ്യമാം സ്നേഹം .
പുത്രഹൃദയത്തിൻ  നൊമ്പരമറിയുന്ന സ്നേഹം
അത് മാതൃഹൃദയത്തിൻറെ ധന്യമാം സ്നേഹം .
ആരും കൊതിക്കുന്ന സ്നേഹം
മായാത്ത മറയാത്ത
മരിക്കാത്ത സ്നേഹം.
ഇത് ധന്യമാം മാതൃസ്നേഹം.
                          - ജിനി

(7 വർഷങ്ങൾക്കു മുൻപ്, (when i was 15), വെറുതെ ഡയറിയിൽ കുറിച്ച വരികളാണ്. ഇന്ന് ഈ ചിത്രത്തിന് ഇതു യോജിക്കുമെന്ന് കരുതുന്നു.)

1 comment:

  1. Good 4 ക്ലാസിൽ പഠിക്കുന്ന മകന് വേണ്ടി മാതു സ്നേഹത്തെ പറ്റി കവിത തിരെഞ്ഞപ്പോൾ ഇത് കിട്ടി സൂപ്പർ

    ReplyDelete