മിഴികൾക്കപ്പുറമുള്ള മൊഴിയും മൊഴികൾക്കതീതമായ മനസ്സും തമ്മിലുള്ള പ്രണയം.
കനലുകള്‍ ആളുമ്പോൾ ജ്വാല പടരും കാറ്റില്‍ പൊലിഞ്ഞത് അതേ കാറ്റില്‍ ആളി കത്തും