തൂലിക
മിഴികൾക്കപ്പുറമുള്ള മൊഴിയും മൊഴികൾക്കതീതമായ മനസ്സും തമ്മിലുള്ള പ്രണയം.
Friday, 29 November 2019
കാർമേഘങ്ങൾ നീങ്ങി... വർണങ്ങൾ തെളിഞ്ഞു
നിറകണ്ണിൽ തിളങ്ങുന്ന സങ്കടങ്ങൾ നിറപുഞ്ചിരിയിൽ മറച്ചിടണം.
ആ പുഞ്ചിരിയിലെ പ്രകാശം
നിൻ കണ്ണുകളിൽ മഴവില്ല് തീർക്കണം.
Wednesday, 20 November 2019
ചിലതൊക്കെ അങ്ങനാ... മധുരിഫിക്കേഷൻ കാരണം തുപ്പാനും വയ്യ. കയപോളോജി കാരണം ഇറക്കാനും വയ്യ.
Sunday, 17 November 2019
ബന്ധങ്ങളുടെ നിലനിൽപ്പിനു നിശബ്ദത പലപ്പോഴും അനിവാര്യമാകാറുണ്ട്
അത്രമേൽ സ്നേഹിക്കുന്നവരെ ഇത്രമേൽ വേദനിപ്പിക്കരുത്
Friday, 15 November 2019
മടുത്തു.....
നാട്യങ്ങൾ കണ്ടു മടുത്തു. നാട്യക്കാരെയും....
Newer Posts
Older Posts
Home
Subscribe to:
Comments (Atom)